കണിയാപുരം: അണ്ടൂർക്കോണം പറമ്പിൽപാലം കാഞ്ഞിരക്കണ്ടത്തിൽ അബ്ദുൽ ഹമീദിെൻറയും പരേതയായ നസീറാബീവിയുടെയും മകൻ ഫസിൽ (36) നിര്യാതനായി. ഭാര്യ: അജ്മിയ. മക്കൾ: മുഹമ്മദ് ഫല, ഫലീഹ മറിയം.