കല്ലേക്കാട്: പുതിയ സ്റ്റോപ് ഗ്രീഷ്മ നിലയത്തിൽ രാജലക്ഷ്മി (51) നിര്യാതയായി. ഭർത്താവ്: ശിവദാസൻ. മക്കൾ: ഗ്രീഷ്മ, ലേഷ്മ, മിഥുൻദാസ്. മരുമക്കൾ: സുമിത്, സുരാജ്.