വെഞ്ഞാറമൂട്: കാരേറ്റ് സപ്തസ്വരയില് ആര്. ദിവാകരന് (92- റിട്ട. പൊതുമരാമത്ത് വകുപ്പ്) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: സുനില്‍ ദത്ത്, സുരേഷ്കുമാര്‍. മരുമക്കള്‍: രാധാമണി, എസ്. ചിത്ര. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.