എടത്തറ: ചങ്ങനാശ്ശേരി പെരുന്ന പടിഞ്ഞാറേ കൊച്ചി വീട്ടിൽ പരേതരായ സി. ചന്ദ്രശേഖരൻ നായരുടെയും ആനന്ദവല്ലിയമ്മയുടെയും മകൻ റിട്ട. സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് സി. രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: പാർവതി (അധ്യാപിക, വ്യാസ വിദ്യാപീഠം, കല്ലേക്കാട്). മക്കൾ: ആനന്ദ് രാധാകൃഷ്ണൻ, ഗ്രീഷ്മ ഉണ്ണി. സഹോദരൻ: ബാലചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.