പത്തിരിപ്പാല: ഈസ്റ്റ് പേരൂർ കുന്നത്ത് വീട്ടിൽ വള്ളി (88) നിര്യാതയായി. ഭർത്താവ്: പരേതനായ മുരുകൻ. മക്കൾ: ശാന്തകുമാരി, തങ്കമണി, രാജകുമാരൻ, പരേതരായ കൃഷ്ണകുമാർ, ബാലചന്ദ്രൻ (രവി). മരുമക്കൾ: ലത, ബേബി ലത, ശ്രീജ.