പട്ടാമ്പി: തൃത്താല കൊപ്പം പുല്ലുപറമ്പിൽ മുഹമ്മദ് മുസ്ലിയാർ (89) നിര്യാതനായി. ദീർഘകാലം മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഷൗക്കത്തലി ഫൈസി, മുഹമ്മദ് സലിം അഷ്റഫി, സഫിയ, പരേതരായ മുഹമ്മദ് ബഷീർ, അബ്ദുൽ നാസർ. മരുമക്കൾ: ഉസ്മാൻ ദാരിമി (കൊടലൂർ), ജമീല, ഫാസില, സുഹറ, ഫസീല.