അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ പരേതനായ മഠത്തൊടി അയമുട്ടിയുടെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: അബ്ദുറസാഖ്, നസീമ, മൊയ്തു (ജിദ്ദ), സൽമ, (ബംഗളൂരു). മരുമക്കൾ: സുബൈദ, ഹഫ്സത്ത്, അംജത്ത് (ബംഗളൂരു), പരേതനായ ഉമ്മർ കാപ്പുങ്ങൽ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കോട്ടപ്പള്ള ദാറുസ്സലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.