കൊണ്ടോട്ടി: കാളോത്ത് മാട്ടിൽ കൊല്ലോളി മോനുദ്ദീൻ (76) നിര്യാതനായി. ഭാര്യ: ഫാത്തിമ വടക്കേങ്ങര. മക്കൾ: സഫാന, ഫർസാന. മരുമക്കൾ: മുഹമ്മദ് മുസ്തഫ (ദമ്മാം), മഹ്മൂദ് മാട്ര (യാറത്തുംപടി). സഹോദരങ്ങൾ: ആസ്യ, പരേതരായ മുഹമ്മദ് അബ്ദുറഹ്മാൻ, സയ്യിദലി, ഫാത്തിമകുട്ടി.