പുളിക്കല്‍: പെരിയമ്പലം കാപ്പിൽ കൊട്ടാരത്തിൽ കൃഷ്ണൻ (70) നിര്യാതനായി. സി.പി.എം പെരിയമ്പലം ബ്രാഞ്ച് അംഗവും ചെറുകാവ് വനിത സഹകരണ സംഘം ജീവനക്കാരനുമായിരുന്നു. ഭാര്യ: പ്രേമലത. മക്കൾ: സുനിത (അധ്യാപിക, എ.എം.എം ഹൈസ്കൂൾ പുളിക്കൽ), അനീഷ്, സജിത (കലക്ഷൻ ഏജൻറ്, ചെറുകാവ് വനിത സഹകരണ സംഘം). മരുമക്കൾ: രഞ്ജു (കെ.എസ്.ഇ.ബി, കൊണ്ടോട്ടി), ശ്രീജിത്ത്, ദൃശ്യ.