തിരൂര്‍: തൃക്കണ്ടിയൂര്‍ പരേതനായ വള്ളിയേങ്ങല്‍ ഏനിക്കുട്ടിയുടെ ഭാര്യ ചീനിക്കല്‍ സുഹറാബി എന്ന മാളുമ്മു ഹജ്ജുമ്മ (64) നിര്യാതയായി. മക്കള്‍: ലിയാഖത്തലി (ഫുജൈറ), മന്‍സൂര്‍ അലി (എസ്.എസ്.എം പോളിടെക്നിക് കോളജ്, തിരൂര്‍), നിഷാര്‍ അലി (കോട്ടണ്‍ സൂക്ക്, തിരൂര്‍). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് തിരൂര്‍ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.