പൂക്കോട്ടൂർ: അറവങ്കര മുതിരിപറമ്പ് ജുമാമസ്ജിദിന് സമീപം ഇല്ലിക്കൽ അബ്ദുൽ അസീസ് എന്ന അബ്ദുപ്പ (56) നിര്യാതനായി. ഭാര്യ: മൈമൂന മംഗലശ്ശേരി (മഞ്ചേരി). മക്കൾ: നുസ്റത്ത്, മുർഷിദ്, ദിൽനി. മരുമകൻ: നൗഫൽ ചെങ്കിരിയൻ മൂച്ചി.