മാവേലിക്കര: മറ്റം വടക്ക് ചന്ദ്രാലയത്തിൽ പി.എസ്. രാമചന്ദ്രൻ (റിട്ട. പോസ്റ്റ്മാൻ -67) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: രമ്യ പി. ചന്ദ്രൻ, രമേശ് ചന്ദ്രൻ. മരുമക്കൾ: ഉപേഷ് കുമാർ, വിദ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.