ചാരുംമൂട്: ചുനക്കര തെക്ക് ദ്വാരകയില്‍ (ആരൂര്‍) റിട്ട. ഡിവൈ.എസ്.പി വൈ. അശോകെൻറ ഭാര്യ കെ. വിജയലക്ഷ്മിയമ്മ (പൊടിമോള് -55) നിര്യാതയായി. മക്കള്‍: അനന്ത് (കുവൈത്ത്), അഖില്‍. മരുമകള്‍: ആതിര. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.