കരുവാരകുണ്ട്: അരിമണൽ പതിനൊന്നിലെ പൂച്ചേങ്ങൽ പക്യാമു (65) നിര്യാതനായി. ഭാര്യ: ബിരിയക്കുട്ടി. മക്കൾ: ഷാഹിന, ഷജീബ്, ഷംന. മരുമക്കൾ: ഉസ്മാൻ (കുട്ടത്തി), ഫായിസ (വണ്ടൂർ), അബ്ദുറഹ്മാൻ (അടക്കാക്കുണ്ട്). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് അരിമണൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.