മാന്നാർ: കുട്ടമ്പേരൂർ ജിബി കോട്ടേജിൽ പരേതനായ എം.പി. ഫിലിപ്പിെൻറ മകൻ രാജീവ് ഫിലിപ്പ് (വിമുക്തഭടൻ -52) നിര്യാതനായി. ഭാര്യ: ജിബി. മക്കൾ: ജസ്റ്റിൻ, ജയ്സൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുട്ടേമ്പരൂർ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.