വഴിക്കടവ്: പുഞ്ചക്കൊല്ലി കോളനിയിലെ മാരി ചാത്തൻ (65) നിര്യാതനായി. ഭാര്യ: മാതി കാരക്കായി. മക്കൾ: വിനോദ്, വിജയൻ, ഷീബ, സിനി, ലക്ഷ്മി, ദീപ, രാജേഷ്, ചിന്നു.