ചേർത്തല: നഗരസഭ നാലാം വാർഡ് കിഴക്കേനടുപ്പറമ്പിൽ സി.എം. അബ്ദുൽ ഖാദർ (66) നിര്യാതനായി. സഹോദരങ്ങൾ: ആഇഷാ ഉമ്മ, ഹമീദ് കുഞ്ഞ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ചേർത്തല സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.