മാനന്തവാടി: തലപ്പുഴ മൗണ്ട് കാർമൽ ഹിൽ പള്ളിക്ക് സമീപം ദേരങ്ങാടി കോമാറുവിെൻറ ഭാര്യ ജാനകി (77) നിര്യാതയായി. മക്കൾ: ശിവൻ, നവീൻ, ശ്രീമതി. മരുമക്കൾ: ശോഭ, രാജൻ.