ഗൂഡല്ലൂർ: താഴെ നാടുകാണിയിൽ താമസമാക്കിയ, ഗുഡല്ലൂർ ഫാഷൻ ജ്വല്ലറി ജീവനക്കാരൻ കുന്നുമ്മൽ ഹൗസിൽ റഷീദ് (45) നിര്യാതനായി. പിതാവ്: അലവിക്കുട്ടി. മാതാവ്: കുഞ്ഞീരുമ്മ. ഭാര്യ: ഹസീന. മക്കൾ: ഇഷ റജുവ, മുഹമ്മദ് റസൽ.