സുൽത്താൻ ബത്തേരി: മീനങ്ങാടി ചീരാംകുന്ന് തൊണ്ട്യാംപാറയിൽ ഭാസ്കരൻ (90) നിര്യാതനായി. മക്കൾ: വിജയൻ, വിജേഷ് കുമാർ, വിനീത്, ബിന്ദു മോൾ, സിന്ധു മോൾ, പുഷ്പലത. മരുമക്കൾ: സുധ, ദീപ, ശോഭ. സംസ്ക്കാരം ഞായർ 12ന് മീനങ്ങാടി പഞ്ചായത്ത് എൽ.പി.ജി ശ്മശാനത്തിൽ.