നരിക്കുനി: കോട്ടൂപാടം കുളങ്ങര മഠത്തിൽ ശ്രീശൈലം വീട്ടിൽ ദേവകിയമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നമ്പ്യാർ. മക്കൾ: അനിൽകുമാർ, രഞ്ജിത്ത്കുമാർ. മരുമകൾ: വിനീത. സഹോദരങ്ങൾ: സത്യനാഥൻ, പ്രേമരാജൻ, പ്രഭാകരൻ, സുരേന്ദ്രൻ, രമണി.