തടമ്പാട്ടുതാഴം: കല്ലൂട്ടിതാഴത്ത് സദാനന്ദൻ (70) നിര്യാതനായി. ഭാര്യ : ഉഷ. മക്കൾ: അഭിലാഷ്, പരേതനായ അഖിലേഷ്, അജിലേഷ് (സച്ചു). മരുമക്കൾ: പ്രഭിത. സഹോദരങ്ങൾ: പരേതനായ രാമൻകുട്ടി, കല്യാണി, മണിലാൽ, പത്മാവതി.