അടിമാലി: മൂന്നാർ രണ്ടാംമൈൽ ചിറയത്ത് സി.എം. ബഷീർ (55) നിര്യാതനായി. ആനച്ചാൽ ശങ്കുപ്പടിയിൽ ഹോട്ടൽ നടത്തുകയായിരുന്നു. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല െവെസ് പ്രസിഡൻറാണ്. ദീർഘകാലം അടിമാലിയിലും പിന്നീട് രണ്ടാം മൈൽ, മൂന്നാർ എന്നിവിടങ്ങളിലും ഹോട്ടൽ നടത്തി. ഭാര്യ: സോഫിയ. മക്കൾ: അലീഷ, ആഷിയ, ആഷിക്. മരുമകൻ: ആഷിക്.