ചേമഞ്ചേരി: ചേമഞ്ചേരിയിൽ ഗംഗോത്രി വീട്ടിൽ പരേതരായ നിലവിനാടത്ത് ചന്ദ്രശേഖരൻ നായരുടേയും കോമൻ പുതിയേടത്ത് ഭാർഗവി അമ്മയുടേയും മകളായ സോനാ സുനിൽകുമാർ (46) നിര്യാതയായി. ഭർത്താവ്: സുനിൽകുമാർ. മക്കൾ: ആരതി, ആതിര. സഹോദരി: ശോഭാ ശിവപ്രസാദ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.