കോഴിക്കോട്: പട്ടേരി സ്റ്റേറ്റ് ബാങ്ക് കോളനിക്ക് സമീപം കോരളത്തു നാലുപുരയിൽ പരേതനായ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ ഇന്ദിരാദേവി (82) നിര്യാതയായി. മക്കൾ: മനോജ് കുമാർ, സന്തോഷ് കുമാർ, ഗോപകുമാർ. മരുമക്കൾ : സിന്ധു, നിഷ, ജ്യോതിലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.