ഇരിങ്ങത്ത്: കുന്നത്തു മീത്തൽ പരേതനായ ചാത്തു കുറുപ്പിെൻറ ഭാര്യ മാധവി (93) നിര്യാതയായി. മക്കൾ: രവി, ജനാർദനൻ, സത്യൻ, കല്യാണി, വത്സല, പരേതനായ നാരായണൻ. മരുമക്കൾ: നാരായണൻ, നാരായണി, ദേവി, വനജ, ലത, പരേതനായ ഗോപാല കുറുപ്പ്.