പയ്യോളി: ഇരിങ്ങൽ ‘ഫെബിനാസി’ൽ എം.സിദ്ധാർഥൻ (64) നിര്യാതനായി. റിട്ട. സബ് ഇൻസ്പെക്ടറാണ്. ഭാര്യ: ശൈലജ. മക്കൾ: ഫെബിൻ സിദ്ധാർഥ്, ഫെബിന സിദ്ധാർഥ്. മരുമക്കൾ: സിനി, ജിനുദാസ്. സഹോദരങ്ങൾ: പുഷ്പൻ, ജ്യോതികുമാർ, സതീഷ് കുമാർ, ഹരീഷ് കുമാർ, സ്വപ്ന.