ചെറുവണ്ണൂർ: മധുരബസാർ മലയിൽ ബാലകൃഷ്ണെൻറ (റിട്ട. തുറമുഖ വകുപ്പ്) ഭാര്യ ഭാർഗവി (67) നിര്യാതയായി. മക്കൾ: ഷൈസി (സീനിയർ ഓഡിറ്റർ സഹകരണ വകുപ്പ്), ഷിബി, ഷൈബു. മരുമക്കൾ: ശിവജി, അനൂപ്, ശ്രുതി. സഹോദരങ്ങൾ: രാജൻ, ദിവാകരൻ, സ്നേഹ പ്രഭ, സുഗത, പരേതരായ സിദ്ധാർഥൻ, രവീന്ദ്രൻ, ലോഹിതാക്ഷൻ. സംസ്കാരം പിന്നീട്.