കിണാശ്ശേരി: കിണാശ്ശേരി യതീംഖാന റോഡ് പരേതനായ എം.പി. ഉസ്മാെൻറ ഭാര്യ ആയിഷബി (62) കൊമ്മടംപറമ്പ് എം.പി ഹൗസിൽ നിര്യാതയായി. മക്കൾ: റഫീഖ്, റിസാൽ, സഫറീന, റിസാന. മരുമക്കൾ: അക്ബർ, ഫിറോസ്ബാബു, ഹൈറുന്നീസ, റോസിന. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ കരീം, അബ്ദുൽ നാസർ, കദീശുമ്മ.