ഉള്ള്യേരി: കക്കഞ്ചേരി കിനാത്തിൽ മാതു അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ നായർ. മക്കൾ: കല്യാണി അമ്മ, കൃഷ്ണൻ നായർ. മരുമക്കൾ: ഗോപാലൻനായർ, ജാനകിയമ്മ. സഞ്ചയനം ബുധനാഴ്ച.