അത്തോളി: കൊടശ്ശേരി അടുവാട് പനോളി മീത്തൽ രാമൻ (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷീജ, ബിജു, ഷൈമ. മരുമക്കൾ : ചന്ദ്രൻ, മധു, ബിന്ദു.