നാദാപുരം: മുടവന്തേരി ചെരിപ്പോളി പള്ളിക്ക് സമീപം പരേതനായ തുണ്ടിയിൽ കുഞ്ഞമ്മത് കുട്ടിയുടെ ഭാര്യ താനിയുള്ളതിൽ കുഞ്ഞാമി (94) നിര്യാതയായി. മക്കൾ: പാത്തു, പരേതരായ അയിശു, അബ്ദുല്ല. മരുമക്കൾ: അമ്മദ് ഹാജി, പക്രൻ. സഹോദരങ്ങൾ: മൂസ, ഹസൻ, കുഞ്ഞാലി, മറിയം, കുഞ്ഞബ്ദുല്ല.