പേരാമ്പ്ര: കാവട്ടൂർ ടി.വി. കൃഷ്ണൻ കിടാവ് (93-മദ്രാസ് മെറ്റലർജിക്കൽ സർവിസ്, ചെന്നൈ) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ. മക്കൾ: സുമ, സുധ, ഗോപാൽ. മരുമക്കൾ: രവി, വിവേക്, രേണുക. സഹോദരങ്ങൾ: പരേതരായ നാരായണൻ കിടാവ്, ദാക്ഷായണി അമ്മ, ഗോവിന്ദൻ കിടാവ്.