കുന്ദമംഗലം: ചാത്തൻകാവ് ഇയ്യപ്പടിയങ്ങൽ വെള്ളൻ (75) നിര്യാതനായി. ഭാര്യ: മാളുക്കുട്ടി. മക്കൾ: സുരേന്ദ്രൻ, പ്രമീള, ലത. മരുമക്കൾ: സജീവ്, സുനിത. സംസ്കാരം ഞായറാഴ്ച രാവിലെ രാവിലെ 11ന് കളരിക്കണ്ടി ശ്മശാനത്തിൽ.