ഈസ്റ്റ് മൂഴിക്കൽ: മേലെ കാരാട്ട് പരേതനായ അബ്ദുറഹിമാൻകുട്ടിയുടെ ഭാര്യ ആമിന (84) നിര്യാതയായി. മക്കൾ: ഫാത്തിമ, കുട്ടിഹസ്സൻ, നഫീസ, റുഖിയ, സഫിയ പരേതരായ കുഞ്ഞീബി, സാബിറ. മരുമക്കൾ: മമ്മദ്കുഞ്ഞി, അബ്ദു, ചേക്കുട്ടി, അഹമ്മദ്കുട്ടി, മുഹമ്മദ്, റസിയ, പരേതനായ അബ്ദുറഹിമാൻ.