വാണിമേൽ: കന്നുകുളം കൊന്നപ്പാലം കണ്ടി ചീരു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ശങ്കരൻ, കുമാരൻ, ഗോപാലൻ, നാണു, ബാബു, ചന്ദ്രി, ശോഭ, പരേതനായ കണ്ണൻ. മരുമക്കൾ: അശോകൻ, ബാലൻ, ജാനു, സരോജിനി, ഇന്ദിര, സുശീല, അജിത, ഷീബ.