കുന്ദമംഗലം: കാരന്തൂർ ശ്രീകൃഷ്ണാലയത്തിൽ പരേതനായ ടി.പി. ശ്രീധരൻ നായരുടെ മകൻ സന്തോഷ് (52) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഷൈജ. മക്കൾ: വിഘ്നേഷ്, വിസ്മയ. മാതാവ്: കൗസല്യ. സഹോദരങ്ങൾ: ദിനേഷ്, പരേതനായ മോഹൻദാസ്.