നാദാപുരം: കുമ്മങ്കോട് നീലിയേരത്ത് ബാലൻ (52) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ മാണി. ഭാര്യ: ഉഷ. മക്കൾ: അഭിനന്ദ്, അലോന.സഹോദരങ്ങൾ: നാണു, കുമാരൻ, ചന്ദ്രൻ, മനോജൻ.