നാദാപുരം: പയന്തോങ്ങിലെ കരിമ്പിൽ താമസിക്കുന്ന ചക്കരപ്പുറത്ത് ഹബീബ് തങ്ങൾ (95) നിര്യാതനായി. ഭാര്യ: കുഞ്ഞിബി. മക്കൾ: മുത്ത്ബീ, ഹാഷിം തങ്ങൾ, സഫിയ, സൗദ, നജ്മ ബീവി, ശരീഫ, ആബിദ്. മരുമക്കൾ: അബ്ദുല്ല കോയ, ഹുസൈൻ തങ്ങൾ, സൈദുമ്മർ, കുഞ്ഞിക്കോയ, അബ്ദുല്ല, കുഞ്ഞിബീ, ശാജിഹ.