മണ്ണാർക്കാട്: ആദ്യകാല വ്യാപാരി കല്ലടി കമ്മുക്കുട്ടി (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഉണ്ണികമ്മു, ദിൽഷാദ്, സഹീർ, ജുൽനാർ, കുഞ്ഞിമോൻ, ഷെറീന. മരുമക്കൾ: സുബൈദ, ഇബ്രാഹിം കുട്ടി, ലൈല, മജീദ്, സമീറ, അബ്ദുറഹ്മാൻ.