എരിമയൂർ: നമ്പൂതിരിക്കാട്ടിൽ ചന്ദ്രബാബുവിെൻറ ഭാര്യ ശാരദ (56) നിര്യാതയായി. മക്കൾ: രാജേഷ്, രാജി മോൾ, രാജീവ്. മരുമക്കൾ: ആഷ, ശ്രീനിവാസൻ.