പത്തിരിപ്പാല: മങ്കര കണ്ണം ബരിയാരം പരേതനായ സുകുമാരൻ നായരുടെ ഭാര്യ വള്ളോളി കളം വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: ജാനകിദേവി, ജയ നന്ദിനി, ജയലളിത, ശ്യാമള, വിശ്വംബര വർമ, ശിവകുമാർ വർമ. മരുമക്കൾ: ബാലകൃഷ്ണൻ, പ്രീതി, ശാരിക, പരേതരായ രവീന്ദ്രൻ നായർ, രാജഗോപാൽ.