പത്തിരിപ്പാല: മണ്ണൂർ കളത്തുംപടി വീട്ടിൽ ചാമിയുടെ ഭാര്യ ചിന്ന (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ കുട്ടി, കമലം. മരുമക്കൾ: തങ്കമ്മ, പരേതയായ വാസു.