മേപ്പറമ്പ്: പൂച്ചെങ്ങല്‍ വീട്ടില്‍ പി.എം. കുഞ്ഞാലന്‍ ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: ഹൈദര്‍ അലി, നസീര്‍ (ഖത്തര്‍), നസ്റുദ്ദീന്‍, ശിഹാബുദ്ദീന് (ഖത്തര്‍), നസീമ, ശരീഫ. മരുമക്കള്‍: അസനാര്, അബ്ദുല്‍ കരീം, സീനത്ത്, ഷാഹിന, ശഫീജ, ഇമ്രീദ.