വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കരുവപ്പാടം സുരേഷ് (48) നിര്യാതനായി. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: ജാനകി. ഭാര്യ: ലിസ്സി സുരേഷ് (വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്). മകൾ: സോന. സഹോദരങ്ങൾ: ഹരിദാസ്, സതി.