വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പ് കല്ലുവെട്ടുകുഴി കെ.എം. കുര്യാക്കോസ് (92) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: മേരി, മാത്യു, ചാക്കോ, പൗലോസ് (കിഴക്കഞ്ചേരി പഞ്ചായത്ത് അംഗം). മരുമക്കൾ: കുര്യാക്കോസ്, കുഞ്ഞന്നാമ്മ, സൂസി, റീന.