വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തട്ടാരക്കോട്ടിൽ ദേവു (86) നിര്യാതയായി. ഭർത്താവ്: രാമൻ. മക്കൾ: കണ്ണൻ, സുരേഷ്, വേണു, രുഗ്മിണി, സുമിത്ര, മധുര. മരുമക്കൾ: ശാരദ, ബിന്ദു, ശ്രീജ, ബാലൻ, കൃഷ്ണൻകുട്ടി, പ്രസാദ്.