ഷൊർണൂർ: കല്ലിപ്പാടം കുണ്ടിൽ കുമാരൻ (86) നിര്യാതനായി. ഭാര്യ: ശ്രീവള്ളി. മക്കൾ: സത്യവതി, പ്രദീപ്. മരുമക്കൾ: ശശിധരൻ, സ്വപ്ന.