ഷൊർണൂർ: കവളപ്പാറ അനുഗ്രഹയിൽ സുലോചന ഡാനിയേൽ (99) നിര്യാതയായി. മക്കൾ: വിമല, രാജൻ, പ്രേമ, ഓമന, ലളിത. മരുമക്കൾ: ജോസഫ് ഫിലിപ്പ്, ശോഭന, കനകരാജ്, വർഗീസ്, ഐവർ സാമുവേൽ.