വടക്കഞ്ചേരി: എളവമ്പാടം ചക്കിങ്കൽ വീട്ടിൽ ശേഖരൻ നായരുടെ മകൻ കരുണാകരൻ (ചെല്ലപ്പൻ - 57) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: നിതീഷ്, നിതിൻ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് ചന്ദ്രനഗർ ശ്മശാനത്തിൽ.